ഭക്ഷണമുള്ളപ്പോൾ മരുന്നെന്തിനാ?

വിശന്നിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി അതിന്റെ ചേരുവകകൾക്കുമപ്പുറമാണ്. അപ്പോൾ കിട്ടുന്നത് ഇഷ്ട ഭക്ഷണമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ചില മണങ്ങൾ, സ്വാദുകൾ നമ്മുടെ ഗൃഹാതുരത്വ ഓർമ്മകളുടെ അകമ്പടിയോടെ നമ്മളെ വരവേറ്റു കൊണ്ടുപോകും കാലങ്ങൾക്കുമപ്പുറത്തേയ്ക്ക് …. നല്ല കാലങ്ങൾക്ക് മുകളിലൂടെ ചിറക് വിരിച്ച്…

Continue Readingഭക്ഷണമുള്ളപ്പോൾ മരുന്നെന്തിനാ?

An amazing stayback in tent villa

കാടിൻ്റെ വന്യ സൗന്ദര്യം ആസ്വദിച്ച ദിവസങ്ങൾ .. വാക്കുകളില്ല. അതിരാവിലെ അഞ്ചര മണിയ്ക്ക് തന്നെ #she_Yatra യുടെ കന്നിയാത്രാ സംഘം പുറപ്പെട്ടു.ഈ സംഘത്തിൽ തൽക്കാലം കുടുംബത്തിലെ വലിയ കൊച്ചു അഞ്ചു കുട്ടികൾ മാത്രം. ആരംഭശൂരത്വത്തിൽ ഒന്നും അവസാനിപ്പിക്കാനാവില്ല, ഉള്ള പ്രതിസന്ധികൾ അവസരങ്ങളാക്കി…

Continue ReadingAn amazing stayback in tent villa

ഇവളാണ് ചുണക്കുട്ടി

ട്രെയിൻ ഷൊർണ്ണൂരിലെത്തിയത് അറിഞ്ഞതേയില്ല. കാരണം ആലപ്പുഴ മുതൽ വല്ലാത്തൊരു ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ഞാൻ. നാളെ നടക്കുന്ന കല്യാണം.പെണ്ണിന്റെ മുഖമായിരുന്നു മനസ്സിൽ. പേര് : മുഹ്‌സിന കോവിഡ് കാലം എനിക്ക് സമ്മാനിച്ച സമ്മാനമാണ് സ്ത്രീ യോഗ, ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ.…

Continue Readingഇവളാണ് ചുണക്കുട്ടി

സ്ത്രീ ജന്മം എന്റെ പുണ്യജന്മം

ഏതൊരു കലാസൃഷ്ടിയും കലാകാരന്റെ മനസ്സിലാണ് ആദ്യം ജന്മമെടുക്കുന്നത്. ഓർമ്മ വച്ച നാൾ മുതൽ എന്റെ സ്വപ്നങ്ങളിലെ വിരുന്നുകാരിയായിരുന്നു ഇവൾ. വീട്ടിലെ ഒരേയൊരു പെൺകുട്ടിയായിരുന്നെങ്കിലും നാട്ടിൽ നിറയെ പെൺ കൂട്ടുകൾ ഏറെ.എന്നിട്ടും സ്വന്തമായൊരു പെൺ കൂട്ട് മനസ്സിനെപ്പോഴും മോഹിപ്പിച്ചിരുന്നു. വിവാഹ ശേഷം രണ്ടാൺമക്കൾ…

Continue Readingസ്ത്രീ ജന്മം എന്റെ പുണ്യജന്മം

തേൻ കുപ്പിയിൽ ഉപ്പു വെള്ളം കേറിയാൽ

നീണ്ട പതിനെട്ട് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ 26-ാം തീയതി. വണ്ടർലാ [അന്നത്തെ വീഗാലാന്റ് ] തുറന്നിരുന്ന ഒരു ദിവസം. രാവിലെ വളരെ നേരത്തെ കൃത്യം 10 മണിക്ക് തീരുമാനിച്ചുറപ്പിച്ചതിൻ പ്രകാരം 10.30 യ്ക്ക് നമ്മുടെ മാരുതി ഓമ്നിയിൽ കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു.…

Continue Readingതേൻ കുപ്പിയിൽ ഉപ്പു വെള്ളം കേറിയാൽ